Eidul-adha2022 Celebration

ICA EHSS Arts Club (HSS Section) Edul Adha Celebrations. Mehandi and Mappilapattu Competition on 8th July 2022 at Higher Secondary Conference Hall.

Eid-ul-Adha holidays 2022

Dear All, The School will remain closed from Saturday 9th July 2022 to Tuesday 12th July, 2022 on account of Eid-ul-Adha 2022. Kindly note that the School will reopen on Wednesday 13th July, 2022. The ICA English Higher Secondary School wishes you a very happy Eid. Regards, Dr. Shareef N M (Principal)

ഐ സി എ മാരത്തോൺ C l അമൃത രംഗൻ ഉദ്ഘാടനം ചെയ്തു.

പ്രസിദ്ധീകരണത്തിന്24/2/2022 (വ്യാഴം) ഐ സി എ മാരത്തോൺ C l അമൃത രംഗൻ ഉദ്ഘാടനം ചെയ്തു. ഐ. സി.എ ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂളിന്റെ 40 ഡെയ്സ് ചലഞ്ചിന്റെ ഭാഗമായി നടന്ന മാരത്തോൺ മത്സരം വടക്കേകാട് പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ബഹുമാന്യനായ ശ്രീ അമൃത രംഗൻ ഉദ്ഘാടനം ചെയ്തു lCA പ്രസിഡന്റ് അഡ്വ. ആർ വി അബ്ദുൽ മജീദ് സാഹിബിന്റ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വടക്കേക്കാട് പതിനൊന്നാം വാർഡ് മെമ്പറായ 2021 ലെ നാഷണൽ മാസ്റ്റേർസ് മീറ്റിലെ… Continue reading ഐ സി എ മാരത്തോൺ C l അമൃത രംഗൻ ഉദ്ഘാടനം ചെയ്തു.